tag:blogger.com,1999:blog-7308662393512825490.post1069803371602293259..comments2023-09-09T23:31:18.910+05:30Comments on KERALA STUDENTS UNION , KSU: ചങ്ങമ്പുഴയെ കമ്യുണിസ്റ്റാക്കരുത്Unknownnoreply@blogger.comBlogger1125tag:blogger.com,1999:blog-7308662393512825490.post-24360339062948984902011-11-03T09:54:01.243+05:302011-11-03T09:54:01.243+05:30ഒട്ടും അടിസ്ഥാനമില്ലാത്ത വിഷയമാണ് താങ്കള്‍ ഇവിടെ പ...ഒട്ടും അടിസ്ഥാനമില്ലാത്ത വിഷയമാണ് താങ്കള്‍ ഇവിടെ പറയുന്നത് ,,മാത്രമല്ല മൊത്തത്തില്‍ ഇതിലെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ കടുത്ത അവസരവാദപരമായ ചിന്തകളും ....അസഹിഷ്ണുത നിറഞ്ഞ ഭാഷ .... അതായതു ഒരു തരം മൌലീക വാദപരം ഇത് തന്നെ ഹിന്ദു പുനരുദ്ധനവടികളും ചെയ്തു കൊണ്ടിരിക്കുന്നത് .... കെ എസ യു അല്ലെ കൊണ്ഗ്രെസ്സിന്റെ രീതിയിലെ തന്നെ യാത്ര ചെയ്യ് ... ഗ്ലോബ്ലൈസ്റേനെ കെട്ടിപിടിച്ചു അമേരിക്കന്‍ സ്വപനങ്ങളെ ആശ്ലേഷിക്കുന്ന മാന്‍ മോഹന്റെ ആളല്ലേ ... സോനിയഗന്ധിയുടെ കാല് കീഴിലെ മണ്ണ് അല്ലെ ഇതില്‍ കൂടുതല്‍ താങ്കള്‍ പറയും ....... ...മൊത്തമായി ..പറഞ്ഞാല്‍ വെള്ള തേച്ച കുഴിമാടങ്ങളുടെ ബ്ലോഗ് എന്ന് പറയേണ്ടി വരും മതത്തെ ഒഴിച്ച് മാറ്റാ കലയാളം എന്ന് കണ്ടപോഴേ തോന്നി കളി അച്ഛന് മാരോടൊപ്പം ആണ് എന്ന് .....<br /> ഞാന്‍ ഒരു സി പി എം സി പി ഐ കാരന് എന്ന് ധരിച്ചാല്‍ താങ്കള്‍ക്ക് തെറ്റി ..... ഞാന്‍ ഒരു തിരഞ്ഞെടുപ്പ് മുന്നുകണ്ട് ഒച്ചനിക്കുന രാഷ്ട്രീയകാരന് അല്ലAnonymousnoreply@blogger.com