ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 22, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരുമുറൈ വന്ത് പാത്തായാ :ഡോ.എം.എസ്. ജയപ്രകാശ്

                                                                                       ഇന്ത്യന് ‍ രാഷ്ട്രീയത്തില് ‍ ഗതികിട്ടാ പ്രേതങ്ങളുടെ അവസ്ഥയിലാണല്ലോ ഇടംകൈ കമ്യൂണിസ്റ്റ് ‌ പ്രസ്ഥാനം . പാര് ‍ ട്ടി ഉണ്ടായിട്ട് ‌ 84 വര് ‍ ഷങ്ങള് ‍ കഴിഞ്ഞപ്പോള് ‍ ഇക്കൂട്ടര് ‍ ക്ക് ‌ ഒരുകാര്യം മനസ്സിലായി , ഇന്ത്യന് ‍ പ്രധാനമന്ത്രിയാക്കാന് ‍ കൊള്ളാവുന്ന ആരുംതന്നെ പാര് ‍ ട്ടിയില് ‍ ഇല്ലെന്ന് ‌. അതുകൊണ്ടാണല്ലോ യു . പി . എ സര് ‍ ക്കാരിനെ ഇറക്കാന് ‍ ശ്രമിച്ച് ‌ പരാജയപ്പെട്ട സി . പി . എം യു . പി . മുഖ്യമന്ത്രി മായാവതിയെ കണ്ട് ‌ ഇംഗിതമറിയിച്ചത് ‌. കാരാട്ടും യച്ചൂരിയുമാണത്രെ മായാവതിയെ കാണാന് ‍ പോയത് ‌. ( ഇന്ത്യന് ‍ രാഷ്ട്രീയത്തിലെ താരാട്ടും കച്ചേരിയുമാണിവര് ‍ എന്നു പറയുന്നതാവും കൂടുതല് ‍ ശരി ) തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര് ‍ ത്ഥി മായാവതിയാണെന്ന് ‌ കാരാട്ട് ‌ പ്രഖ്യാപിക്കുകയും ചെയ്തു . ബംഗാളിലും ത്രിപുരയിലും കേരളത്തിലുമുള്ളവര് ‍ കാലഹരണപ്പെട്ട സ്ഥിതിക്ക് ‌ യു . പിയില് ‍ ' വര് ‍ ഗ്ഗസമരം ' പയറ്റുന്നതാണ് ‌ നല്ലതെന്ന് ‌ തോന്നിയിരിക്കാം . വിനാശകാലേ വിപരീത ബുദ്ധി ! മായാവതിയാ