ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒരുമുറൈ വന്ത് പാത്തായാ :ഡോ.എം.എസ്. ജയപ്രകാശ്

                                                                                       ഇന്ത്യന് ‍ രാഷ്ട്രീയത്തില് ‍ ഗതികിട്ടാ പ്രേതങ്ങളുടെ അവസ്ഥയിലാണല്ലോ ഇടംകൈ കമ്യൂണിസ്റ്റ് ‌ പ്രസ്ഥാനം . പാര് ‍ ട്ടി ഉണ്ടായിട്ട് ‌ 84 വര് ‍ ഷങ്ങള് ‍ കഴിഞ്ഞപ്പോള് ‍ ഇക്കൂട്ടര് ‍ ക്ക് ‌ ഒരുകാര്യം മനസ്സിലായി , ഇന്ത്യന് ‍ പ്രധാനമന്ത്രിയാക്കാന് ‍ കൊള്ളാവുന്ന ആരുംതന്നെ പാര് ‍ ട്ടിയില് ‍ ഇല്ലെന്ന് ‌. അതുകൊണ്ടാണല്ലോ യു . പി . എ സര് ‍ ക്കാരിനെ ഇറക്കാന് ‍ ശ്രമിച്ച് ‌ പരാജയപ്പെട്ട സി . പി . എം യു . പി . മുഖ്യമന്ത്രി മായാവതിയെ കണ്ട് ‌ ഇംഗിതമറിയിച്ചത് ‌. കാരാട്ടും യച്ചൂരിയുമാണത്രെ മായാവതിയെ കാണാന് ‍ പോയത് ‌. ( ഇന്ത്യന് ‍ രാഷ്ട്രീയത്തിലെ താരാട്ടും കച്ചേരിയുമാണിവര് ‍ എന്നു പറയുന്നതാവും കൂടുതല് ‍ ശരി ) തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര് ‍ ത്ഥി മായാവതിയാണെന്ന് ‌ കാരാട്ട് ‌ പ്രഖ്യാപിക്കുകയും ചെയ്തു . ബംഗാളിലും ത്രിപുരയിലും കേരളത്തിലുമുള്ളവര് ‍ കാലഹരണപ്പെട്ട സ്ഥിതിക്ക് ‌ യു . പിയില് ‍ ' വര് ‍ ഗ്ഗസമരം ' പയറ്റുന്നതാണ് ‌ നല്ലതെന്ന് ‌ തോന്നിയിരിക്കാം . വിനാശകാലേ വിപരീത ബുദ്ധി ! മായാവതിയാ...

വഴിപിഴച്ച കമ്മ്യൂണിസം :പി.വി ഹരി

           ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര് ‍ ക്ക് ‌ ഗാന്ധിജി ഇപ്പോള് ‍ മഹാത്മജിയാണ് ‌. എം . കെ . ഗാന്ധിയിലെ മഹാത്മാവിനെ കണ്ടെത്താന് ‍ മാര് ‍ ക്സിസം അരനൂറ്റാണ്ട് ‌ വൈകിയാണെങ്കിലും ഇന്ത്യന് ‍ കമ്യൂണിസ്റ്റുകാരെ സഹായിച്ചു . ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവാം സുകുമാര് ‍ അഴീക്കോട് ‌ ഈയിടെയായി കേരളത്തില് ‍ പറഞ്ഞു നടക്കുന്നു , കമ്യൂണിസ്റ്റുകാരാണ് ‌ ഇന്ത്യയിലെ ഇപ്പോഴത്തെ ഗാന്ധിയന്മാരെന്ന് ‌. ' ഗാന്ധിയെന്താക്കി ; ഇന്ത്യ മാന്തിപ്പുണ്ണാക്കി ' യെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യസമാനമായ ഒരു കാലത്തെ മാര് ‍ ക്സിസ്റ്റ് ‌ ചിന്ത . ഗാന്ധിജിയുടെ സസ്യഭോജന സിദ്ധാന്തം ഗാന്ധിജിക്ക് ‌ ഇന്ത്യന് ‍ യാഥാസ്ഥിതികത്വത്തോടുള്ള ആദരവില് ‍ നിന്നുണ്ടായതാണെന്ന് ‌ ഇ . എം . എസ് ‌ എഴുതിയിട്ടുണ്ട് ‌. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെയും ഗാന്ധിജിയെയും സ്വാതന്ത്ര്യത്തിന്റെ പുലരിയില് ‍ കമ്യൂണിസ്റ്റുകാര് ‍ അംഗീകരിച്ചിട്ടില്ല . ബ്രിട്ടീഷ് ‌ ബൂര് ‍ ഷ്വാസി ഇന്ത്യന് ‍ ബൂര് ‍ ഷ്വാസിക്ക് ‌ അധികാരക്കൈമാറ്റം നടത്തിയ ഒരു സാധാരണ സംഭവമായിട്ടാണ് ‌ കമ്യൂണിസ്റ്റുകാര് ‍ ഇന്ത്യന് ‍ സ്വാതന്ത്ര്യത്തെ...