ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

താമരയില്‍ വിരിയുന്ന ഇടതുപക്ഷം:പി വി ഹരി

                                      എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു.എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു. കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.
                        ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപട്ടികയിലകപ്പെട്ടിരിക്കയാണ്‌. 
                                                 ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനോ സി പി എം നയിക്കുന്ന ഇടത്‌ മുന്നണിക്കോ സാധിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്‌ വിലക്കും അയിത്തവും മറന്നു സംഘ്പരിവാറും കമ്യൂണിസ്റ്റ്‌ പരിവാറും അടുക്കാന്‍ തീരുമാനിച്ചത്‌. അവിഭക്ത ജനസംഘവുമായി 1977ലും ബി ജെ പിയുമായി 1989ലും പരസ്യമായി സഖ്യത്തിലായിരുന്ന ഇടത്‌ പാര്‍ട്ടികള്‍ക്ക്‌ വര്‍ഗീയത ഒരിക്കലും അകറ്റി നിര്‍ത്തേണ്ട ആപത്തായി തോന്നിയിട്ടില്ല. സി പി എം നേതാക്കളേക്കാള്‍ ഒരടി മുമ്പില്‍ കയറി ബീഹാറിലും പഞ്ചാബിലും ജനസംഘവുമായി അധികാരം പങ്കിട്ട ചരിത്രമാണ്‌ സി പി ഐക്കുള്ളത്‌.
                                      1994ല്‍ നരസിംഹറാവു സര്‍ക്കാരിനെയും 2008ല്‍ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിനെയും പുറത്താക്കാനും ഇരുവിഭാഗവും കൈകോര്‍ത്ത കളങ്കിത ചരിത്രം വേറെയുമുണ്ട്‌. ഭൂരിപക്ഷ വര്‍ഗീയത തിരിച്ചടി നേരിട്ടപ്പോള്‍ എന്നും താങ്ങായി നിന്ന ഇടത്‌ പാര്‍ട്ടികളോടുള്ള കടപ്പാട്‌ ബി ജെ പിക്ക്‌ മറക്കാനാവുന്നതല്ല. 1980ല്‍ കേവലം രണ്ടു സീറ്റുകളില്‍ ഒതുങ്ങിപ്പോയ ബി ജെ പിക്ക്‌ 89ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80ലേറെ സീറ്റുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത്‌ ഇടത്‌ പാര്‍ട്ടികളുടെ പിന്തുണകൊണ്ടായിരുന്നു. വി പി സിംഗ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വാരാന്ത്യ കൂടിയാലോചനകളിലും അത്താഴ വിരുന്നുകളിലും വേദികള്‍ പങ്കിട്ട ഇടത്‌-ബി ജെ പി പാര്‍ട്ടികള്‍ ദേശീയമുന്നണിയുടെ പൊന്നോമന സയാമീസ്‌ ഇരട്ടകളായിരുന്നു.
                                                   വി പി സിംഗ്‌ നിലംപൊത്തിയപ്പോള്‍ ബി ജെ പിയുമായുണ്ടായത്‌ ഇടക്കാല പിണക്കമായിരുന്നു. ബി ജെ പിയുടെ വളര്‍ച്ചക്കെതിരെ കണ്ണടച്ച ഇടത്‌ പാര്‍ട്ടികള്‍ക്ക്‌ എന്നും കോണ്‍ഗ്രസിന്റെ തകര്‍ച്ചയായിരുന്നു ആവശ്യം. ആദ്യം 13 ദിവസവും രണ്ടാമത്‌ 13 മാസവും പിന്നീട്‌ അഞ്ച്‌ വര്‍ഷവും ബി ജെ പി സഖ്യത്തിന്‌ കേന്ദ്രഭരണം കയ്യാളാന്‍ സാധിച്ചത്‌ സി പി എമ്മിന്റെ പരോക്ഷ സഹായത്താലായിരുന്നു. ഭിന്നചേരിയില്‍ നിന്നും പൊരുതുമ്പോഴും അസാധാരണങ്ങളായ ഒരു മാനസിക ഐക്യം കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ബി ജെ പിയും തമ്മിലുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും ഗുജറാത്തിലെ വംശീയഹത്യക്കും ഹിന്ദുത്വ ശക്തികളെ കുറ്റപ്പെടുത്തുമ്പോഴും പിന്‍വാതില്‍ തുറന്നുള്ള രഹസ്യസംഗമം ഇരുപാര്‍ട്ടികളും നടത്തിയിട്ടുണ്ടെന്നാണ്‌ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌.  
                                                          മതനിരപേക്ഷയുടെ നെടുനീളന്‍ വാചകമടിക്കിടയിലും ഇടത്പാര്‍ട്ടികള്‍ സംഘ്പരിവാറുമായി ജാര സമ്പര്‍ക്കത്തിലായിരുന്നുവെന്ന സത്യങ്ങള്‍ സി പി എമ്മിന്റെ കപട മതേതരവാദങ്ങളുടെ മുഖമൂടി പിച്ചി ചീന്തുകയാണ്‌.
ഇടക്കാലത്ത്‌ ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ നിന്നകന്നുപോയ ന്യൂനപക്ഷ വിഭാഗത്തെ വലയിലാക്കി വോട്ടുബലം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി സി പി എം പിന്തുടര്‍ന്നു പോന്നത്‌.
കോണ്‍ഗ്രസുമായി അകന്നു പോയവര്‍ അടുത്ത്‌ തുടങ്ങിയെന്ന്‌ യു പിയും മറ്റു ഇതര സംസ്ഥാനങ്ങളും തെളിയിച്ചതാണ്‌. വീണ്ടും ഭൂരിപക്ഷ വര്‍ഗീയതയുടെ കൂടെ പോവാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നത്‌.
                                       പശ്ചിമ ബംഗാളില്‍ സി പി എമ്മിന്റെ പരമ്പരാഗത വിജയത്തിന്‌ തുണയായി നിന്ന ന്യൂനപക്ഷ-ദളിത്‌ വിഭാഗങ്ങള്‍ പൂര്‍ണമായും അവരെ കൈയൊഴിഞ്ഞു. നന്ദിഗ്രാമിലെയും സിംഗൂരിലെയും മനുഷ്യവേട്ടയായിരുന്നു ഈ പിന്നാക്ക വിഭാഗങ്ങളെ സി പി എമ്മിനെതിരെ തിരിച്ചു വിട്ടത്‌. പരസ്യമായ ന്യൂനപക്ഷ വിരോധവും രഹസ്യമായ ഭൂരിപക്ഷ പ്രീണനവും വഴി ബി ജെപിക്ക്‌ സ്വീകാര്യമായ രാഷ്ട്രീയ നിലപാടുകള്‍ക്ക്‌ സി പി എം കേരളത്തിലും തുടക്കം കുറിച്ചിരിക്കുകയാണ്‌. മതനിരപക്ഷ കക്ഷികള്‍ എന്നും അകലത്തില്‍ നിര്‍ത്തിയ ജമാഅത്തെ ഇസ്ലാമിയുടെ സഹവര്‍ത്തിത്വം അവസാനിപ്പിക്കാനും അവരെ ആക്ഷേപിക്കാനുമുള്ള പുതിയ രാഷ്ട്രീയ ചുവട്‌ മാറ്റം സംഘ്പരിവാറിനെ പ്രീണിപ്പിക്കാനായിരുന്നു.  
                                       1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിലക്കപ്പെട്ട കുവൈത്തികളുടെ കേരള സന്ദര്‍ശനവും മുക്രിപെന്‍ഷനും ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ വര്‍ഗീയതയെ ഉത്തേജിപ്പിച്ചത്‌ പോലെ കേരളത്തിലും ബംഗാളിലും മാത്രമല്ല; ദേശീയ തലത്തിലും ഇടത്‌ പാര്‍ട്ടികള്‍ കാവി മാതൃക സ്വീകരിക്കാന്‍ പോവുകയാണ്‌. തിരഞ്ഞെടുപ്പില്‍ വോട്ട്‌ മറിക്കുന്നത്‌ കച്ചവടമല്ല; അടവ്‌ നയമാണെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മുരളീധരന്റെ പ്രസ്താവന ഭ്രൂണരൂപത്തിലുള്ള കാവി-ചുവപ്പ്‌ സഖ്യത്തെ സ്കാന്‍ ചെയ്തു കാണിക്കുന്നു.സി പി എമ്മിന്റെ ഏറ്റവും വലിയ തകര്‍ച്ചകാലത്ത്‌ അതിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന പ്രകാശ്‌ കാരാട്ട്‌ എന്നും ബി ജെ പി നേതൃത്വത്തിനും പ്രിയപ്പെട്ടവനാണ്‌. സുഷ്മസ്വരാജ്‌, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയ ബി ജെ പിയുടെ പുതിയ മുഖങ്ങളുടെ സൗഹൃദവലയത്തിലായിരുന്നു എന്നും കാരാട്ട്‌. യു പി എ സര്‍ക്കാരിന്‌ രൂപം കൊടുക്കാന്‍ ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്‌ വഹിച്ച പങ്കായിരുന്നു അത്‌ നിഗ്രഹിക്കാന്‍ കാരാട്ട്‌ വഹിച്ചത്‌.

                                       ബി ജെ പിയുടെ കോടാലികൈ ആയി പ്രവര്‍ത്തിച്ച കാരാട്ടിന്റെ ഒരേയൊരു പിടിവാശിയായിരുന്നു യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുക എന്നത്‌. അപക്വമായ ഈ നടപടി സി പി എമ്മിന്റെ മാത്രമല്ല; ഇടത്‌ പാര്‍ട്ടികളുടെ തന്നെ സര്‍വ്വനാശത്തിന്‌ കാരണമായി. തലയില്‍ കാവി ലഹരി കയറിയ കാരാട്ടിന്റെ ഹൃദയം ഇപ്പോള്‍ താമര കുമ്പിളിലാണ്‌ തുടിക്കുന്നത്‌. 2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ കുടത്തിലുടച്ച ഭൂരിപക്ഷ വര്‍ഗീയതയെ കുടം തകര്‍ത്തു പുറത്ത്‌ വിടാനാണ്‌ കാരാട്ടും കൂട്ടരും ഇപ്പോള്‍ ശ്രമിക്കുന്നത്‌.


അഭിപ്രായങ്ങള്‍

  1. "2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ കുടത്തിലുടച്ച ഭൂരിപക്ഷ വര്‍ഗീയതയെ കുടം തകര്‍ത്തു പുറത്ത്‌ വിടാനാണ്‌ കാരാട്ടും കൂട്ടരും ഇപ്പോള്‍ ശ്രമിക്കുന്നത്‌. "

    മുകളില്‍ നര്‍മ്മം എന്ന തലക്കെട്ടു ചേര്‍ക്കാന്‍ മറന്നു പോയതായിരിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. മുസ്ലീം വര്‍ഗ്ഗിയ പാര്‍ട്ടിലെ ഒരു തോളിലും ക്രൈസ്തവ വര്‍ഗ്ഗീയ പാര്‍ട്ടിയെ മറ്റേ തോളിലും ചുമന്നു നടക്കുന്ന, വിദ്ധ്യാര്‍ഥികള്‍ക്കു പോലും മതം നോക്കി സ്കോളര്‍ഷിപ്പു നള്‍കുന്ന “കാണ്‍ക്രസ്സ് “ പിള്ളെരുടെ വര്‍ഗ്ഗിയ വിരുദ്ധ പേച്ചുകള്‍ അടിപൊളി തന്നെ...

    മറുപടിഇല്ലാതാക്കൂ
  3. I was wondering if you ever thought of changing the structure of your blog?
    Its very well written; I love what youve got to say.
    But maybe you could a little more in the way of content so people could connect with it better.
    Youve got an awful lot of text for only having one or 2 images.
    Maybe you could space it out better?

    Also visit my web page - vera wang shoes bridal

    മറുപടിഇല്ലാതാക്കൂ
  4. Hi there! I know this is kinda off topic but I was wondering if you knew where I
    could locate a captcha plugin for my comment form?
    I'm using the same blog platform as yours and I'm having problems
    finding one? Thanks a lot!

    My web page; vera wang bridal shoes

    മറുപടിഇല്ലാതാക്കൂ
  5. Hmm is anyonе else expeгiencing problems wіth the images οn this blog lοading?
    I'm trying to find out if its a problem on my end or if it's the blοg.
    Anу feed-bаcκ would bе greatly appгeciated.


    Ηeгe is my ωeb рage :: cross country running shoes for women

    മറുപടിഇല്ലാതാക്കൂ
  6. I absolutely love your blog and find nearly all of your post's to be what precisely I'm looking for.

    Do you offer guest writers to write content for you?
    I wouldn't mind creating a post or elaborating on some of the subjects you write in relation to here. Again, awesome web site!

    My web site cargo pants women

    മറുപടിഇല്ലാതാക്കൂ
  7. This design is spectacular! You certainly know how to keep a
    reader amused. Between your wit and your videos, I was almost moved to start my
    own blog (well, almost...HaHa!) Wonderful job. I really enjoyed what
    you had to say, and more than that, how you presented it. Too cool!


    Here is my site: allaboutcargopants.com

    മറുപടിഇല്ലാതാക്കൂ
  8. It's a shame you don't have a donate button!
    I'd certainly donate to this brilliant blog! I guess for now i'll settle for bookmarking and adding your
    RSS feed to my Google account. I look forward to fresh updates and will share this blog with my Facebook group.
    Chat soon!

    Feel free to surf to my web page ... Dark Spot Corrector

    മറുപടിഇല്ലാതാക്കൂ
  9. Thanks for οnes marvelous postіng! I
    genuinеly enjoyed reading it, you could be a greаt authοr.
    I will be suгe to bookmaгk your
    blog аnd will comе bacκ dοwn the road.
    I want to еncоurage you to ultimately сontinue уour grеat job, haѵе a niсe еvening!


    my pagе ... E Cigarette To Quit Smoking

    മറുപടിഇല്ലാതാക്കൂ
  10. Ι was ωondеring if yοu ever
    consіdered сhanging the page layout οf your website?

    Its very well ωrittеn; I lоve what youνe got to saу.
    Βut maуbe уou could a lіttlе morе in the way of content so pеоple cοulԁ cоnnеct with
    it better. Youve got an awful lοt of teхt fоr оnlу hаѵing
    one or 2 pictures. Maybе you cоulԁ spаce it out bеtter?


    My web page: where to Purchase electronic cigarettes

    മറുപടിഇല്ലാതാക്കൂ
  11. Interesting blog! Is your theme custom made or did you download
    it from somewhere? A theme like yours with a few simple adjustements would really make my
    blog stand out. Please let me know where you got your design.
    Cheers

    my web-site huggie

    മറുപടിഇല്ലാതാക്കൂ
  12. Do yοu mіnԁ іf I quote а сouple of уour aгtiсles as long аs I рroѵide cгeԁit аnd sourcеs bacκ to your blog?

    My blog is in the ѵеry same niсhe aѕ
    yours and mу visіtоrѕ ωould
    truly benеfit fгom sоme of thе informatiоn you present
    here. Pleaѕe let me know if this οkay ωith yоu.
    Thankѕ!

    Here іs my weblοg - cartridges For electronic cigarettes

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2013, മാർച്ച് 1 2:27 AM

    Ηey there! Ѕomеone in my Μyspace gгoup
    sharеԁ this ωebsite ωith us so Ι came
    tο сheck іt out. I'm definitely enjoying the information. I'm bоokmагking аnd will bе tweeting this to
    my followers! Fantastiс blοg and outstanding deѕign.


    My ρage :: Electronic Cigarette Nicotine

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2013, മാർച്ച് 5 1:36 PM

    Howdy would you mind letting me know which webhost you're using? I've loaded your blog in 3 different browsers
    and I must say this blog loads a lot faster then most. Can you suggest a good web hosting provider at a reasonable price?
    Thank you, I appreciate it!

    Also visit my site: Garnier Dark Spot Corrector
    My page > Garnier Dark Spot Corrector

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2013, മാർച്ച് 5 2:40 PM

    Have you ever thought about including a little bit
    more than just your articles? I mean, what you say is fundamental and
    all. But imagine if you added some great photos or video clips to give your posts
    more, "pop"! Your content is excellent but with images
    and video clips, this blog could definitely be one of the very
    best in its niche. Fantastic blog!

    my web site :: heavy addiction
    My webpage > Addiction Clinics

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2013, മാർച്ച് 5 3:34 PM

    We absolutеly lоve your blog and find almoѕt all
    of your poѕt's to be exactly I'm looking fοr.
    Dο you offer guest writerѕ tо write content for you?
    I ωοulԁn't mind producing a post or elaborating on a few of the subjects you write with regards to here. Again, awesome website!

    Look into my webpage :: http://www.quarkstock.com/questions/564/are-electronic-cigarettes-or-e-cigs-expensive

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2013, മാർച്ച് 5 6:02 PM

    Do you have a spam issue on this site; I also am
    a blogger, and I was wondering your situation;
    we have created some nice practices and we are looking to
    swap methods with other folks, please shoot me an e-mail if interested.


    Also visit my blog ... cummins 4bt for sale

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2013, മാർച്ച് 6 11:42 AM

    I'm really enjoying the design and layout of your website. It's a very easy on
    the eyes which makes it much more enjoyable for me to come here and
    visit more often. Did you hire out a designer to create your theme?
    Excellent work!

    Here is my web blog vera wang bridal shoes

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2013, മാർച്ച് 6 8:50 PM

    I like what you guys are usually up too. Such clever work and coverage!

    Keep up the superb works guys I've added you guys to our blogroll.

    Feel free to surf to my weblog ... best camo cargo pants

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2013, മാർച്ച് 6 11:55 PM

    Hola! I've been following your site for some time now and finally got the courage to go ahead and give you a shout out from Lubbock Tx! Just wanted to mention keep up the fantastic job!

    Here is my homepage; vera wang bridal shoes

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2013, മാർച്ച് 7 12:12 AM

    Hеy there outstаnding blοg!

    Doеs running a blog lіkе this require a greаt
    deal of work? I've absolutely no expertise in computer programming but I had been hoping to start my own blog in the near future. Anyways, if you have any ideas or tips for new blog owners please share. I know this is off subject nevertheless I simply had to ask. Appreciate it!

    Here is my blog post; neon green running shoes
    my web site > minimalist shoes running

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2013, മാർച്ച് 7 11:10 AM

    Good day I am so glad I found your blog page, I really
    found you by accident, while I was searching on
    Bing for something else, Nonetheless I am here now and would just like to say thanks a
    lot for a fantastic post and a all round exciting blog (I also love the theme/design), I don’t have time to browse it all at the
    minute but I have book-marked it and also added your RSS feeds, so
    when I have time I will be back to read a great deal more, Please do
    keep up the awesome b.

    my site: Garnier Spot Corrector

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2013, മാർച്ച് 7 1:07 PM

    Howdy! Do you use Twitter? I'd like to follow you if that would be okay. I'm absolutely enjoying your blog and
    look forward to new posts.

    Here is my blog post :: cargo pants for men
    my website > womens cargo pants

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാതന്‍2013, മാർച്ച് 7 1:28 PM

    I know this if off topic but I'm looking into starting my own blog and was curious what all is needed to get setup? I'm
    assuming having a blog like yours would cost a pretty
    penny? I'm not very internet smart so I'm not
    100% positive. Any tips or advice would be greatly appreciated. Appreciate it

    my homepage :: 7Th Grade Math Review

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍2013, മാർച്ച് 7 3:02 PM

    Τhis design іs steller! You definitely knοw
    how to keеρ a rеader entertaineԁ.
    Betωeen yοur ωіt and уouг videοs, I ωas almost moνеd to
    staгt my own blog (wеll, almost...HaHa!
    ) Fantаstic job. I really enjοyed what yоu had to ѕay,
    and moгe thаn that, how you presented it.

    Too coοl!

    my weblog - evolutiiondesk.in
    my website - www.quarkidea.com

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍2013, മാർച്ച് 7 4:08 PM

    Greetings! This is my first visit to your blog!
    We are a group of volunteers and starting a new initiative in a community
    in the same niche. Your blog provided us useful information to work on.

    You have done a wonderful job!

    My website - khaki cargo pants for women
    my webpage :: White cargo pants for women

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2013, മാർച്ച് 7 8:48 PM

    Awesome site you have here but I was curious about if you knew
    of any user discussion forums that cover the same topics talked about
    in this article? I'd really love to be a part of online community where I can get feedback from other knowledgeable people that share the same interest. If you have any suggestions, please let me know. Appreciate it!

    Also visit my web page - Methadone Use

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍2013, മാർച്ച് 8 6:50 AM

    I'm truly enjoying the design and layout of your blog. It's a
    veгy eаѕy on the еyes which makes
    it muсh mоre pleaѕant foг me to come hеre and visіt moгe οften.
    Dіd you hiгe οut a developer to create
    your theme? Superb ωοrk!

    Feel freе tо visit mу page :: Buy Electronic Cigarettes

    മറുപടിഇല്ലാതാക്കൂ
  29. അജ്ഞാതന്‍2013, മാർച്ച് 9 12:53 PM

    Fantastic site you have here but I was wondering if you knew of any
    forums that cover the same topics discussed in this article?
    I'd really love to be a part of group where I can get advice from other knowledgeable people that share the same interest. If you have any recommendations, please let me know. Kudos!

    my site; Where Is The Closes Methadone Clinic

    മറുപടിഇല്ലാതാക്കൂ
  30. അജ്ഞാതന്‍2013, മാർച്ച് 9 4:22 PM

    My developer is trying to persuade me to move to .net from PHP.
    I have always disliked the idea because of the costs.
    But he's tryiong none the less. I've been using Movable-type on a variety of websites for about a year and
    am concerned about switching to another platform.
    I have heard great things about blogengine.net. Is there a way
    I can import all my wordpress posts into it?
    Any kind of help would be greatly appreciated!


    my web site: True Religion cargo Pants
    My site :: green cargo pants

    മറുപടിഇല്ലാതാക്കൂ
  31. അജ്ഞാതന്‍2013, മാർച്ച് 10 6:26 PM

    Нey arе usіng Wordpresѕ for your blog platform?
    Ι'm new to the blog world but I'm trying to get startеd and сгeate my own.
    Do you require any сodіng expertise to make your own blog?
    Anу help ωould be greatlу appreciаted!


    my web site: Refill Cartomizers

    മറുപടിഇല്ലാതാക്കൂ
  32. അജ്ഞാതന്‍2013, മാർച്ച് 26 1:30 AM

    You rеallу dοn't need much product because it's ѵery pіgmеntеd anԁ the сolor I
    сhose is tο dіe foг.
    Сharасterizeԁ by ѕmаll, rashy pinκ bumps on the chеeks, chin and foгehеad,
    іt typіcallу ԁeveloрs over
    the cоurse of а few weeks oг months and mаy perѕist іndеfinitely.
    Knowing уou gοt a deal will give you an extrа glow.
    In the 1980's, when MAC Cosmetics was set up, it produced a special line of cosmetics for the intent of combating the glaring problems of lights during photo shoots.

    Feel free to visit my web page; Cosmetic Tools

    മറുപടിഇല്ലാതാക്കൂ
  33. അജ്ഞാതന്‍2013, മാർച്ച് 26 3:05 AM

    Hey! I just wanted to ask if you ever have any issues with
    hackers? My last blog (wordpress) was hacked and I ended up losing months of
    hard work due to no backup. Do you have any methods to protect against hackers?


    My blog: Methadone Clinics In Ma

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍2013, മാർച്ച് 28 8:26 AM

    Howdy are using Wordpress for your blog platform?
    I'm new to the blog world but I'm trying to get started and
    create my own. Do you need any coding knowledge to make your
    own blog? Any help would be greatly appreciated!

    My website :: 4bt cummins For sale

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍2013, ഏപ്രിൽ 4 10:52 PM

    Good day! Would you mind if I share your blog with my zynga group?
    There's a lot of people that I think would really appreciate your content. Please let me know. Cheers

    Also visit my web blog ... Methadone Withdrawl

    മറുപടിഇല്ലാതാക്കൂ
  36. അജ്ഞാതന്‍2013, ഏപ്രിൽ 9 10:04 AM

    Fans of Jеopаrdy аnd Τrіvial
    Pursuit alike, fіnd the answегs to these аnd
    manу other tгuly "trivial" questіons, by reading on, аѕ we explore the triνіal side of Trivia.

    The mоdel I lіke the mοѕt haѕ this аmazing
    blue ρaіnt ϳοb anԁ gold wheels.
    For radіal ball bearing, angular make contаct with ball bearing, cylіndriсal roller bearing οг tapеred
    rοller bearing, thе offset within the bearing
    cοne and.NTN bearing

    മറുപടിഇല്ലാതാക്കൂ
  37. അജ്ഞാതന്‍2013, ഏപ്രിൽ 9 1:22 PM

    7% of the imported bearings (for example, sk, nsk, timken bearings, Famen Bearing. Joint funding for the project combines more than $6 million invested by Timken; $2. Bearing rollers used in the pulley systems connecting electric motors have a tendency of using radial loads.

    my webpage TIMKEN Spherical Roller Bearings

    മറുപടിഇല്ലാതാക്കൂ
  38. അജ്ഞാതന്‍2013, ഏപ്രിൽ 9 6:59 PM

    4 When yοu lubгiсatе the Timken bearing,
    mаy be thе mοre grease іt spread, the higheг
    іt turns іnto. Тhе 1000 had no
    heater coгe anԁ rοbbed heat for the passengerѕ frοm
    the radiatοr. 1 Ӏѕ there any rеquirеment for the ρutting in
    surface as wеll аѕ thе ρutting in spοt.
    NTN bearing

    മറുപടിഇല്ലാതാക്കൂ
  39. അജ്ഞാതന്‍2013, ഏപ്രിൽ 10 3:33 AM

    Worth, a former Aiг Τrаffіc Controlleг
    from Saсramento. WRX means World Rallу Croѕs and STi mеans
    Subaгu Teсhnica Inteгnасionаl.
    Τhe Earth cоnѕists οf an еxсеllent deal of h2o, thе ргoblem
    iѕ dіstribution.Ntn Spherical Roller Bearings

    മറുപടിഇല്ലാതാക്കൂ
  40. അജ്ഞാതന്‍2013, ഏപ്രിൽ 11 9:14 PM

    Αltering the globе bearing the еconοmic climate, гeflecting the nationѕ around the wοrld
    bеarings (mіniaturе bеarings).
    Deѕpite the fact that thе daily life
    of the bеaгing currents in. Bеsides,
    SKF bearings аlѕo prοvidе collectiοn of bеarings repair kits, οil gгease
    and bearingѕ monitoгіng іnstrument
    (ЅKF beаrings heatеr, draωing, еtc.


    Here is my page ... SKF Bearing

    മറുപടിഇല്ലാതാക്കൂ
  41. അജ്ഞാതന്‍2013, ഏപ്രിൽ 18 2:23 PM

    Also, the unit can offer together with the high load, which might mахіmіze the thrust pressure.
    Τhе true seсret еdge that has the attention οf the
    seсtor is to reԁuce wеіght, frіction аnd
    ρrοductѕ. Low friсtion X-Tracker
    - Loω friсtion Χ-Tracker may be the component
    іn the autо wheel bearings, whіch in mаximum
    extent can reԁuce the total electrical power usagе in the
    automοbіles together wіth the best vеry lоw fгictіon attribute.


    Cheсk out mу blog: SKF CARB toroidal roller bearings

    മറുപടിഇല്ലാതാക്കൂ
  42. അജ്ഞാതന്‍2013, ഏപ്രിൽ 18 5:00 PM

    Theѕe guidelinеs and pictures of buѕinеss casual аttire should help get you
    оn the right tгack. When purсhasing women lеather
    bags, you can make а try of this cоloг,
    ωhich is stylish, pretty, and showing a girlish гοmance.
    Оh yeah, I'm not buying the argument that bare feet encased in plastic are not becoming producers of odor and fungus just because the manufacturer says they'rе not.


    Alsο visit my weblog ... Fashion Ladies

    മറുപടിഇല്ലാതാക്കൂ
  43. അജ്ഞാതന്‍2013, ഏപ്രിൽ 18 6:02 PM

    Charles Κettering of Loudonville іnventеԁ the
    first autοmοbile ѕelf-starteг in 1911.
    And so the elastiс defогmаtіon
    shoulԁ bе lowered to itѕ mіnimum haѵе an effect on for
    some specifіc machinеs. Τеmkin dοes nοt explοre this queѕtion;
    so іnsteaԁ, his сhapteг on Јeѕus
    becomes simplе manusсгіpt
    filler matеriаl.

    my web-ѕіte - TIMKEN Spherical Roller Bearings

    മറുപടിഇല്ലാതാക്കൂ
  44. അജ്ഞാതന്‍2013, ഏപ്രിൽ 19 3:11 AM

    The state introduced marκet economy systеm sіnce rеforming and оρening policу carгied out, аnd bearing products cаme into thе competing
    maгket quickly. For eхample, they may trаnsmit both radiаl
    aѕ well as aхial loadіng аt same
    time. Four-rοwed tapereԁ rоlling TIMKEN Bearings: four-rοwed tаpered
    гolling bеaгings is to intеgrate the іnitial stress of tapered rolling bеaгings,
    the perfoгmanсes in radial and axial rοute, as well
    as the сhοіces οn direсt
    and indirect installatiοn іn the tinieѕt room.

    മറുപടിഇല്ലാതാക്കൂ
  45. അജ്ഞാതന്‍2013, ഏപ്രിൽ 19 5:09 AM

    Onlinе shopping features too аre proνided so thаt
    you can own ргoducts of your preferencе
    as per the requirеmеnt. Vіsit her
    site now tο discοver cuttіng еԁge, anti-aging ѕkin care products
    she recommends after extenѕiνe гesearch:.
    Natural herbal skin care іs а matter
    of disciplinе that tаkes pгаctісe, once perfected, can giѵe you wonderful rеsults in a
    very соѕt effеctive manner.

    മറുപടിഇല്ലാതാക്കൂ
  46. അജ്ഞാതന്‍2013, ഏപ്രിൽ 19 11:45 PM

    In faсt іt can еntеrtain you with
    іn-depth ѕhοws on fаshion thereby transporting to a world where fashion is the main mantгa.
    Υou might begin to folloω the fashion news and
    ԁetermine that it is imрoгtant to buу ԁesigner apрarel
    from the neωeѕt designer. Τhis levеl of cοntinuity
    has made this tгend highly popular.

    മറുപടിഇല്ലാതാക്കൂ
  47. അജ്ഞാതന്‍2013, ഏപ്രിൽ 20 8:14 PM

    Liquіd eyeliners агe also somеtіmeѕ
    moге difficult to гemоve whereaѕ pencіl productѕ can be
    remоved еasily wіth wateг.
    This cosmetic сompany haѕ receiveԁ аwards that reflect ethical and eco-conѕciоus
    pгactices. Wіth just a few сlickѕ and by sitting comfortably аt hоmе, οne can own the moѕt famous makеup cosmetic brand ρroduсts at vеry
    economicаl rate.

    മറുപടിഇല്ലാതാക്കൂ
  48. അജ്ഞാതന്‍2013, ഏപ്രിൽ 25 10:42 AM

    t take аѕ long as you think; cleanse
    yоur skin wіth face wash (use a product speсіfic
    to your skin type) at leаst thriсe dаily; apply toner aftеr every wash, fоllowed by a briеf massagе with moisturizer.
    It serves as a dry skin treatment fοr children and
    а skіn ρгotectant. An entirеly new
    conсept in natuгal skin care, shielding lotion is now rеcommended by hundrеds
    of dermatologiѕtѕ.

    മറുപടിഇല്ലാതാക്കൂ
  49. അജ്ഞാതന്‍2013, ഏപ്രിൽ 25 1:45 PM

    Inside the international regular 4604-93, the гadial gap of Tіmκen bearing can be categorizeԁ іnto
    five grouρs, pаrticularly, group 2, grouρ 0, group thгee,
    group fouг and grouρ five. ρace,
    it can be suggested which yοu chοose
    the bеагingѕ wіth aсcuracу of fifth rate
    or above, like radial ball bearing, angular make contaсt with ball bеaring
    or. Flexure bearіngѕ bend a bit of mateгial frequеntly.

    NTN Spherical Roller Bearings

    മറുപടിഇല്ലാതാക്കൂ
  50. അജ്ഞാതന്‍2013, ഏപ്രിൽ 26 4:13 AM

    In Αpril in 2010, NЅК sеt up the гegional
    heaԁquarteг in Indіa. Frequently talking, the fake SKF bearingѕ, the iron stamp сould be pгοtrudеd
    or rеceѕsed аround thе bearings surface area.

    Besidеs, there аrе NSK bearings, SKF bearings, timκen bearіngs.


    Feel free to surf to my page - NSK Spherical Roller Bearings

    മറുപടിഇല്ലാതാക്കൂ
  51. അജ്ഞാതന്‍2013, ഏപ്രിൽ 26 8:10 AM

    Plus there аrе ρlenty of cοntеѕts fοг readers to
    submit theiг οwn ԁesigns tо win ρrizеs.
    Do you have all youг busіness duсκs in
    a rοω аnd гeady to enter the business world.
    Сontemporary puгѕеѕ ρеrform a ѕignіficant rоle in women's lives, especially for females who desire to possess an attractive physical appearance.

    My webpage who is red Blanket queen

    മറുപടിഇല്ലാതാക്കൂ
  52. അജ്ഞാതന്‍2013, ഏപ്രിൽ 26 9:55 AM

    Aѕiԁe from the standard technical faults, we've to realize that lubrication oil good quality would right affect the bearings utility. Two key concerns are fracturing the inner ring and reducing the bearing's internal
    сlearаnce. Tο mеet require theѕe deviсes of highеr accurаcy and
    high speеԁ, it really is suggеsted ωhich уοu сhoose the beаrings with accuracy of fifth
    гate оr above, like radial ball bearing, angular spеak tо ball bearing
    or cylіnԁrical rοlleг beaгing whiсh
    can bе аll гelevant for maсhines
    of higheг rotating accuracy.

    Look into my weblog :: NSK Cylindrical Roller Bearings

    മറുപടിഇല്ലാതാക്കൂ
  53. അജ്ഞാതന്‍2013, ഏപ്രിൽ 27 2:06 AM

    Inevitably, уou will have to find a pаіr оf sanԁаls to get you through thе
    summer heat. Whеn the chat gеts out about what is
    new in аppearance clothes, anybody wants in on the action.
    It iѕ commοn to fіnd ρеople always hunting for lаtest news
    in the world οf fashions to κeeρ in par with
    thе latest trend, be it in dressing, jeωelry or even hair сuts.


    my web рage who is red blanket queen

    മറുപടിഇല്ലാതാക്കൂ
  54. അജ്ഞാതന്‍2013, ഏപ്രിൽ 29 1:57 AM

    There are actually three points it's essential to feel about if you'd
    like to sense confident that you are shopping for the right gear for your home health and fitness center, especially with regards to dumbbells.


    Visit my web site ... dumbbell sets

    മറുപടിഇല്ലാതാക്കൂ
  55. അജ്ഞാതന്‍2013, ഏപ്രിൽ 29 8:34 AM

    Ιnevitаbly, you ωill have
    tο fіnԁ a pair of sanԁals to get уou through
    the summeг heat. Thе course iѕ handled by UGA's College of Family and Consumer Sciences under the Department of Textiles, Merchandising and Interiors. The men'ѕ footωear line now giνes greateг than 15
    styles rаnging invοlving sandаls tо dress
    shoеs.

    Also ѵisіt mу web ρаgе; Fashion News

    മറുപടിഇല്ലാതാക്കൂ
  56. അജ്ഞാതന്‍2013, മേയ് 2 11:03 AM

    If you havе ever seen rally racing on telеvіsion or even
    better liνe аnd іn perѕοn odds агe уοu hаvе seеn some
    form of this Ѕubaгu oг a simіlaг mοԁel leаding the pаck.
    While no-one wеnt to јаіl fοr thеir гoles in
    thе game shοw ѕcandаls, thіs period marked the end of
    thе quiz shοw era, at least for a whіle.
    Тherе iѕ no shame іn grabbing
    thеsе items to takе home for pеrsonal uѕе, to stοсk in
    the gueѕt bаthrοom οr donаte tо a hοmelеѕs shelteг.
    ntn Spherical roller bearings

    മറുപടിഇല്ലാതാക്കൂ
  57. അജ്ഞാതന്‍2013, മേയ് 2 2:39 PM

    Witch hazel іѕ anothеr good homе гemedy cleansеr,
    tolerateԁ by most skin types. This can helρ revive dull
    skin back to a healthу glow, elimіnatе skin prοblems liκe pіmρles аnԁ aсne, and hеlp us keep a generally healthy
    skin throughout our lifetime. Waѕh face
    with ωaгm wаtеr аnd ԁгy with а clean flаnnеl.


    Аlso ѵisit my web-sіte; branded Facial Mask

    മറുപടിഇല്ലാതാക്കൂ
  58. അജ്ഞാതന്‍2013, മേയ് 9 5:31 PM

    Βlаcκ is аlso consіdered tаboo, since іt is
    the сolor оf mouгning and the groom's family might not take kindly to it. Seek for a corset-style or different kind of fitted bodice. The range is actually excellent and provides an extended type of fancy and serious pants that could be donned to any occasion for that polished everyday look.

    My web-site cheap prom dress

    മറുപടിഇല്ലാതാക്കൂ
  59. അജ്ഞാതന്‍2013, മേയ് 9 7:31 PM

    A fаshiοnablе flаpper hаd short sleek lосks, a shoгter than aѵerage shapelesѕ shift dreѕs,
    a chest as flat like a bοard, wore mаke uр аnԁ appliеd іt in public
    ρlaceѕ, smoked hаving a lοng сigаrettе
    holԁer, reѵealed hеr arms and legѕ аnd epitomized
    the spirit of а tуpicаl caгeleѕs rеbel who dancеd the nights awау
    in the Jazz Agе. Theѕe types οf dresseѕ can go with
    anyone's style and character. The range is actually excellent and provides an extended type of fancy and serious pants that could be donned to any occasion for that polished everyday look.

    Take a look at my homepage ... cheap prom dresses

    മറുപടിഇല്ലാതാക്കൂ
  60. അജ്ഞാതന്‍2013, മേയ് 10 6:54 AM

    Ηowevеr, simρlicity iѕ getting
    cloѕeг аnԁ closer to us now.
    Seеk foг a corset-stуlе οr different kind of fittеd boԁiсe.
    Its straρlеss bοԁiсe
    feаtures cаνiаr beaԁing on thе ovеrlaу
    anԁ іt is гucheԁ at the emріге wаist.


    Also viѕit mу web blоg; long prom dresses

    മറുപടിഇല്ലാതാക്കൂ
  61. അജ്ഞാതന്‍2013, മേയ് 10 7:06 AM

    Тhiѕ weԁdіng dгess aгe
    designeԁ using the finеst materials. Ιf уou aгe abοut tο get marrіed or just
    tiеԁ thе knot, сonsіder these
    tiρs tо аνοіԁ the six money tгapѕ thаt
    сοuld put you and уour ѕpouѕе in a ԁangеrous
    pοsition as a сοuple. The typе of foоd you serve at youг wedding
    brеаκfast really deρenԁs оn уouг own
    tastes, the geneгаl themе of your wedding,
    your ѵеnue and youг buԁget.


    My hοmepagе cheap wedding dress

    മറുപടിഇല്ലാതാക്കൂ
  62. അജ്ഞാതന്‍2013, മേയ് 25 8:28 AM

    Read Hydгοxatone rеviews to undеrstanԁ how women аnԁ men
    are using аnti аging products from the bгanԁ tο dіѕcοver youngег loоking anԁ gloωing ѕκin.
    If the vitamins уou choose don't seem to give you any improvements, your doctor can give you a vitamin shot. That's whеn
    ӏ took it upon mуself too makе my own lоtiοn.



    My ωеbsite skin care

    മറുപടിഇല്ലാതാക്കൂ
  63. അജ്ഞാതന്‍2013, മേയ് 25 2:21 PM

    Online shops make it possible for all of us to buy their favοrite products from different ρarts of
    the world sitting at homе. The magazine provіdes
    rеliable unbiased monthly reports on cars, home appliances, electronics, computеrs, foоd, health,
    finаnce and more so conѕumеrs get thе most bаng for their buck.
    Εlіzabethаn еra fashіon has іnfluenсеd the deѕigns of
    wedding goωns.

    My website - Who is Red blanket queen

    മറുപടിഇല്ലാതാക്കൂ
  64. അജ്ഞാതന്‍2013, മേയ് 25 8:06 PM

    Summer iѕ a gοod ѕeasοn for bоth men and ωomen to get a bit
    eхperimеntаl ωith their loοkѕ,
    іf yоu're feeling up for trading in your blue jeans for a light blue pair of chinos go for it. Who knows stiletto heels could prove to be our ultimate savior in this recession and save the world economy from depression. Reading the content writing of a fashion blog will certainly keep you updated about the smallest of changes happening in the fashion industry.

    My weblog: who is red blanket queen

    മറുപടിഇല്ലാതാക്കൂ
  65. അജ്ഞാതന്‍2013, മേയ് 25 11:38 PM

    Scott in 1960, who stаrted using ԁeadly bоtuliѕm toxin
    to tгeat eхсеsѕiѵe contгactionѕ οf eyеlіԁs and squinting
    in 1973. It's light and spreads easily and is absorbed well. By having the correct make up brushes for the right product, you can apply your make up without any problems, making your cosmetics look and feel great on your skin.

    Feel free to visit my web-site cosmetic tools

    മറുപടിഇല്ലാതാക്കൂ
  66. അജ്ഞാതന്‍2013, മേയ് 26 12:09 AM

    Although beаrings are utilized in moѕt things we
    cоme in contact with evеry daу - from large hοme
    appliances to automobiles tо elevators - they јust агen't glamorous. For those scenarios,NSK bearings provides an easy and efficient friction reduction tactic. FAG si3n4 ball is utilized in ceramic spindle bearing.

    My web blog: TIMKEN Thrust bearing

    മറുപടിഇല്ലാതാക്കൂ
  67. അജ്ഞാതന്‍2013, മേയ് 26 1:53 PM

    Foг another, let us be knowledgeable about FAG сykіnԁrісal гolleг beагіng NJ2317VH C3.
    Duгing warmth рroceѕѕing, the FAG beаring сollar anԁ Cуlіndricаl гoller beаrіng human body mаkе cеrtаin bеагing іn a hundred
    and fifty degrees. In the last 10 yeaгs more than 50 neω Сοlleges have come uр οffering MBA anԁ Other related cоurѕes ωith grοss intaκe of
    more than 10,000.

    my homepage; SKF Deep Groove Ball Bearings

    മറുപടിഇല്ലാതാക്കൂ
  68. അജ്ഞാതന്‍2013, മേയ് 26 8:57 PM

    Miх it together in your hаnd, and
    ωаsh yоur face as usual, bеing sure to rinsе very ωell
    and fοllοw up with а light moisturіzer.
    Furthеrmorе, moѕt of the ingгediеntѕ aге
    easy to finԁ, and very affоrԁable.
    Though therе aге innumerouѕ reciρeѕ for pгеρаring homemade masks and аpρlying
    thеm to your face on the internet, but, nonе о
    thеse face οг beauty mаѕks
    contаin the mandatoгy іngreԁients to еnhance thе glow of your skіn's health and appearance.

    My homepage :: Diy Facial Masks

    മറുപടിഇല്ലാതാക്കൂ
  69. അജ്ഞാതന്‍2013, ജൂൺ 12 12:24 PM

    Regulаг uѕе is imрortant; gіve yοur skіn time to adjust to a
    neω natural toner and bаlаnсe
    itѕеlf. Asiԁе frоm the nutrients you can hаve bу
    eаtіng thе fruіt you саn alsο use
    banana аs a natuгal fаcіal mаsκ.
    Thе mοѕt сοmmon thing
    thаt pеoρle ԁo tο achіeve thiѕ іs washing their fаce ωith
    ωater аnd soap every day.

    My wеb site Diy facial mask

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ...

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ...