തൊണ്ണൂറ്റിയെട്ടുസീറ്റില്‍ നിന്നും അറുപത്തിയെട്ടുസീറ്റിലേക്ക് ഒതുങ്ങുകയും അധികാരമൊഴിയുകയും ചെയ്യേണ്ടിവരുകയും ചെയ്ത ഒരു മുന്നണിയും രാഷ്ട്രീയ നേതൃത്വവും തോല്‍വിയുടെ ഏറ്റകുറച്ചിലുകള്‍ക്കായി കണക്കുകള്‍ നിരത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. 2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 98 സീറ്റിലും ഇടതുമുന്നണിയെ വിജയിപ്പിച്ച ജനങ്ങള്‍ അഞ്ചുവര്‍ഷത്തെ ആ മുന്നണിയുടെ ഭരണം അനുഭവിച്ചറിഞ്ഞശേഷം വിധിയെഴുതുകയാണുണ്ടായത്. ഭരണം ജനങ്ങളിഷ്ടപ്പെടുന്ന വിധത്തിലായിരുന്നു എങ്കില്‍ 2006-ലെ 98 സീറ്റില്‍ നിന്നും ഒരു സീറ്റെങ്കിലും അധികമായി നേടി അധികാരത്തില്‍ തുടരാനുള്ള ജനസമ്മതിയാണ് ഇടതുമുന്നണി നേടേണ്ടിയിരുന്നത് എന്നു മനസ്സിലാക്കാന്‍ തെരഞ്ഞെടുപ്പ് കണക്കുകള്‍ക്കു മേല്‍ അടയിരിക്കേണ്ട ആവശ്യമൊന്നുമില്ല.തെരഞ്ഞെടുപ്പ് ഫല വിശകലനങ്ങളില്‍ ഉയര്‍ന്നുകേട്ട മറ്റൊരു കാര്യം വി.എസ്. ഫാക്ടര്‍ എന്നതാണ്. വി.എസ്. ഫാക്ടര്‍ എന്ന ഘടകം ഈ തെരഞ്ഞെടുപ്പിലുണ്ടായി എങ്കില്‍ പശ്ചിമബംഗാളിലേതുപോലെ ഇവിടെയും അച്ചുതാനന്ദന്റെ മുഖ്യമന്ത്രി പദവി നിലനിര്‍ത്തിപ്പോകാനുള്ള തെരഞ്ഞെടുപ്പ് ഫലമായിരുന്നു പ
During a time when student travel was expensive in Kerala, Kerala Students Union (KSU) was originated when they caused uproar on this issue. Fighting for the waiving off of bus, train, and ferry fares for students, the KSU was a catalyst of positive change in the education circles.