ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 5, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വികസനവിരുദ്ധര്‍ കണ്ണുതുറക്കൂ : എമര്‍ജിംഗ് കേരള 2012

വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ 'എമര്‍ജിങ്ങ് കേരളയില്‍' കാര്‍ഷിക മൃഗ സംരക്ഷണ ഫിഷറീസ് മേഖലകളില്‍ 1473 കോടി രൂപ മുതല്‍ മുടക്കി വിവിധ പദ്ധതികള്‍ വരാന്‍ പോകുന്നു. കേരളത്തിന്റെ ഭാവിവികസനം ലക്ഷ്യമിട്ടുള്ള സ്വപ്‌നപദ്ധതികള്‍ രൂപപ്പെടുന്ന എമര്‍ജിംഗ് കേരളയെ അനാവശ്യ വിവാദങ്ങളിലകപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അറിയണം കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്കും മൃഗസംരക്ഷണമേഖലയ്ക്കുമൊക്കെ കുതിപ്പു പകരുന്ന പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നതെന്ന്. കുരുടന്‍ ആനയെ കണ്ട പോലെ എമര്‍ജിംഗ് കേരളയെ കുറിച്ച് ഇല്ലാക്കഥകളും അനാവശ്യവിവാദങ്ങളും സൃഷ്ടിക്കുകയാണ് വി എസ് അച്യുതാനന്ദനെ പോലുള്ള വികസനവിരുദ്ധര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി  എമര്‍ജിംഗ് കേരളയെ കുറിച്ച് നടത്തുന്ന വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമി പോലും ഉപയോഗിക്കാതെ കേരളത്തിന്റെ സമഗ്രവികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുള്ള സംരംഭകരെ അമ്പരപ്പിക്കുകയാണ്.   വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ 'എമര്‍ജിങ്ങ് കേരളയില്‍' കാര്‍ഷിക മൃഗസംരക്ഷണ ഫിഷറീസ് മേഖലകളില്‍ 1473 കോടി രൂപ മുതല്‍ മുടക്കി വിവിധ പദ്ധതികള്‍ വരാന്‍ പോകു