ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 21, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വഴിപിഴച്ച കമ്മ്യൂണിസം :പി.വി ഹരി

           ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര് ‍ ക്ക് ‌ ഗാന്ധിജി ഇപ്പോള് ‍ മഹാത്മജിയാണ് ‌. എം . കെ . ഗാന്ധിയിലെ മഹാത്മാവിനെ കണ്ടെത്താന് ‍ മാര് ‍ ക്സിസം അരനൂറ്റാണ്ട് ‌ വൈകിയാണെങ്കിലും ഇന്ത്യന് ‍ കമ്യൂണിസ്റ്റുകാരെ സഹായിച്ചു . ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവാം സുകുമാര് ‍ അഴീക്കോട് ‌ ഈയിടെയായി കേരളത്തില് ‍ പറഞ്ഞു നടക്കുന്നു , കമ്യൂണിസ്റ്റുകാരാണ് ‌ ഇന്ത്യയിലെ ഇപ്പോഴത്തെ ഗാന്ധിയന്മാരെന്ന് ‌. ' ഗാന്ധിയെന്താക്കി ; ഇന്ത്യ മാന്തിപ്പുണ്ണാക്കി ' യെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യസമാനമായ ഒരു കാലത്തെ മാര് ‍ ക്സിസ്റ്റ് ‌ ചിന്ത . ഗാന്ധിജിയുടെ സസ്യഭോജന സിദ്ധാന്തം ഗാന്ധിജിക്ക് ‌ ഇന്ത്യന് ‍ യാഥാസ്ഥിതികത്വത്തോടുള്ള ആദരവില് ‍ നിന്നുണ്ടായതാണെന്ന് ‌ ഇ . എം . എസ് ‌ എഴുതിയിട്ടുണ്ട് ‌. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെയും ഗാന്ധിജിയെയും സ്വാതന്ത്ര്യത്തിന്റെ പുലരിയില് ‍ കമ്യൂണിസ്റ്റുകാര് ‍ അംഗീകരിച്ചിട്ടില്ല . ബ്രിട്ടീഷ് ‌ ബൂര് ‍ ഷ്വാസി ഇന്ത്യന് ‍ ബൂര് ‍ ഷ്വാസിക്ക് ‌ അധികാരക്കൈമാറ്റം നടത്തിയ ഒരു സാധാരണ സംഭവമായിട്ടാണ് ‌ കമ്യൂണിസ്റ്റുകാര് ‍ ഇന്ത്യന് ‍ സ്വാതന്ത്ര്യത്തെ